ശാസ്ത്ര സെമിനാർ

കക്കോടി: ഹൈസ്കൂൾ വിദ്യാർഥിനികൾക്കായി വിമൻസ് കോളജ് കക്കോടിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ആകാശം: ശാസ്ത്ര കൗതുകത്തി​െൻറ േകന്ദ്രം എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടി ഐ.എസ്.ആർ.ഒ മുൻ പ്രോജക്ട് ഡയറക്ടർ ഇ.കെ. കുട്ടി ഉദ്ഘാടനം ചെയ്തു. കോമേഴ്സ് ഡിപ്പാർട്മ​െൻറ് മേധാവി പ്രഷിഭ അധ്യക്ഷത വഹിച്ചു. പി.എസ്. അഭിനന്ദ്, ആഷിഖ് കുറ്റിക്കാട്ടൂർ, അതുല്യ എന്നിവർ സംസാരിച്ചു. പി. സൗമ്യ ചേളന്നൂർ സ്വാഗതവും രാജു ടി. പാവയിൽ നന്ദിയും പറഞ്ഞു. photo Sem .jpg വിമൻസ് കോളജ് കക്കോടിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥിനികൾക്കായി നടന്ന സെമിനാറിൽ ഇ.കെ. കുട്ടി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.