ലൈഫ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം

നന്തിബസാർ: മൂടാടി കൃഷിഭവനിൽനിന്ന് കർഷക പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവർ ഈ വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആഗസ്റ്റ് 31നുള്ളിൽ കൃഷിഭവനിൽ നേരിട്ട് ഹാജരാവുകയോ ഗസറ്റഡ് ഓഫിസർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണം. അല്ലാത്തപക്ഷം പെൻഷൻ ലഭിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.