തീരദേശ പരിപാലന നിയമം: ഒളവണ്ണയിൽ ഇന്ന് സ്പെഷൽ ഗ്രാമസഭ

പന്തീരാങ്കാവ്: തീരദേശ പരിപാലന നിയമം സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തി​െൻറയും മാപ്പി​െൻറയും കരട് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും പരാതികളും നിർദേശങ്ങളും സമർപ്പിക്കുന്നതിനുമായി ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ വെള്ളിയാഴ്ച മൂന്നിന് സ്പെഷൽ ഗ്രാമസഭ ചേരുമെന്ന് ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രാഷ്ട്രീയ പാർട്ടി, സന്നദ്ധ യുവജന സംഘടനകൾ, പുഴ സംരക്ഷണ പ്രവർത്തകർ ഉൾെപ്പടെ പൊതുജനങ്ങൾ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.