വിദ്യാർഥി യൂനിയൻ ഉദ്ഘാടനം

ഓമശ്ശേരി: ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി യൂനിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു. മാനേജർ എ.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കീലത്ത് അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുൽഫിക്കർ അമ്പലക്കണ്ടി, കെ.സി. മുഹമ്മദ്‌ ഷെബിൻ, ഹെന്ന പർവിൻ, പി. സഹ്‌ല ഷെറിൻ, കെ. അഫ്‌നാൻ, സി.വി. ഫാത്തിമ ഹന്ന, പി.കെ. സൗദ, അഷ്‌റഫ്‌ മാണിക്കോത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.