അനുശോചിച്ചു

അത്തോളി: പൊതുപ്രവർത്തകനും പഴയ സാംസ്കാരിക വേദി പ്രവർത്തകനുമായിരുന്ന വി ഹെൽപ് രാജേട്ട​െൻറ നിര്യാണത്തിൽ തലക്കുളത്തൂർ സൗഹൃദവേദി . പറമ്പത്ത് അങ്ങാടിയിൽ നടന്ന അനുശോചന യോഗത്തിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗം എൻ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. പി.ടി. ഹരിദാസ്, അബ്ദുറഹിമാൻ മാസ്റ്റർ, വി.എം. സുരേഷ് ബാബു, വി. കരുൺകുമാർ, എം.പി. അബ്ദുല്ല, കെ. ദാസൻ, ഇ.എം. സതീശൻ, ഒ. ശിവാനന്ദൻ, ജയരാജൻ, സജീവൻ പറപ്പാറ, കെ.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.