എൽ.ബി.എസ് സെൻററിൽ കോഴ്സുകൾ

കോഴിക്കോട്: സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സ​െൻററി​െൻറ കോഴിക്കോട് മേഖല കേന്ദ്രത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ, പ്ലസ് ടു യോഗ്യതയുള്ളവർക്കായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡി.സി.എ, പ്ലസ് ടു (കോമേഴ്സ്) / ബി.കോം/ എച്ച്.ഡി.സി / ജെ.ഡി.സി യോഗ്യതയുള്ളവർക്ക് ആറുമാസ കാലാവധിയുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് കോഴിക്കോട് മാവൂർ റോഡിലുള്ള ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 0495 2720250.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.