സുബ്രതോ കപ്പ്​: നടക്കാവിന്​ കിരീടം

കോഴിക്കോട്: സുബ്രതോ കപ്പ് അണ്ടർ 17 ഫുട്ബാളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നടക്കാവ് ജി.വി.എച്ച്.എസ്.എസ് ജില്ലയിലെ ജേതാക്കൾ. ഫൈനലിൽ കരുത്തരായ കല്ലാനോട് സ​െൻറ് മേരീസ് എച്ച്.എസ്.എസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് തോൽപിച്ചാണ് നടക്കാവിലെ പെൺകൊടികൾ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയത്. ആൺകുട്ടികളിൽ പൂനൂർ ജി.എച്ച്.എസ്.എസിനെ 3-1ന് കീഴടക്കി ഫാറൂഖ് ഹയർ െസക്കൻഡറി സ്കൂൾ ജേതാക്കളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.