വിശ്വനാഥ​െൻറ മരണത്തിലൂടെ നഷ്​ടമായത്​ അർപ്പണബോധമുള്ള കമ്യൂണിസ്​റ്റിനെ

ചേളന്നൂർ: സി.പി.എം കുമാരസ്വാമി നോർത്ത് ബ്രാഞ്ച് അംഗം പറക്കുന്നുമ്മൽ വിശ്വനാഥ​െൻറ (60) നിര്യാണത്തിലൂടെ നഷ്ടമായത് അർപ്പണബോധമുള്ള കമ്യൂണിസ്റ്റിനെ. ആദ്യകാലത്ത് കോഴിക്കോട് ഹോട്ടൽ തൊഴിലാളിയായിരുന്ന ഇദ്ദേഹം കുമാരസ്വാമിയിൽ സ്വന്തമായി ചായക്കട തുടങ്ങി. ഇ.എം.എസ് അക്കാദമിക്ക് ഫണ്ട് പിരിച്ചപ്പോൾ കൈയിൽ പണമില്ലാത്തതിനാൽ വീട്ടിലെ നിലവിളക്കാണ് ഇദ്ദേഹം സംഭാവന ചെയ്തത്. സമരത്തി​െൻറ ഭാഗമായി പൊലീസി​െൻറ മർദനമേറ്റിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.