മാധവൻ നായർ

ബാലുശ്ശേരി: നിർമല്ലൂർ കൊട്ടാരമുക്ക് വടക്കേപറമ്പിൽ മാധവൻ നായർ (80) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: റീന, റീജ, റിലേഷ് (എക്സ്. ആർമി). മരുമക്കൾ: മാധവൻ നായർ (കൊളത്തൂർ), കൊച്ചുണ്ണി (കൊട്ടാരമുക്ക്), ദീപ്തി റിലേഷ്. ചന്ദ്രൻ ബാലുശ്ശേരി: പുത്തൂർവട്ടം തയ്യിൽ മീത്തൽ ചന്ദ്രൻ (55) നിര്യാതനായി. സഹോദരങ്ങൾ: ജാനകി, ഭാസ്കരൻ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), രാഘവൻ (റിട്ട. സിവിൽസപ്ലൈസ് കോർപറേഷൻ തലശ്ശേരി), പരേതരായ ആണ്ടി, ഗോപാലൻ, ബാലൻ, കുമാരൻ (റിട്ട. ഗ്രാമപഞ്ചായത്ത് കക്കോടി). സഞ്ചയനം തിങ്കളാഴ്ച. കോരൻ കാരയാട്: കല്ലുക്കണ്ടി കോരൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പ്രേമൻ, പ്രമോദ് (ഗൾഫ്), പ്രസന്ന, പ്രമീള. മരുമക്കൾ: ബാലകൃഷ്ണൻ (മേപ്പയൂർ), സുനിൽകുമാർ (ചാലിക്കര), രജിത (കാരയാട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.