എ.കെ.ജി ഫുട്ബാൾ: ഒഫിക്സ് ഫോൺ ബസാർ സെമിയിൽ

കൊയിലാണ്ടി: എ.കെ.ജി സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ഒഫിക്സ് ഫോൺ ബസാർ സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ഹണീഷ് ഡ്രൈവിങ് സ്കൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇന്ന് ജൻറ്സ് കോഡ് കൊടുവള്ളി ജ്ഞാനോദയം കൊയിലാണ്ടിയെ നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.