ജില്ല സമ്മേളനം

കോഴിക്കോട്: ദി ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് ഹോമിയോപ്പത്സ് കേരള ജില്ല സമ്മേളനം സെൻട്രൽ കൗൺസിൽ ഒാഫ് ഹോമിയോപ്പതി അംഗം ഡോ. കെ.സി. പ്രശോഭ് കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. വിവേക് വി. ദേവ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വടക്കൻ മേഖല വൈസ് പ്രസിഡൻറ് ഡോ. ജമാൽ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ബബനീഷ്, ഡോ. റോഷൻ, ഡോ. നീരജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. പി.എൻ. അനിൽ കുമാർ (പ്രസി), ഡോ. ആർ. സുരേഷ് (സെക്ര), ഡോ. മിജുൽ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.