അനുശോചിച്ചു

വേളം: തീക്കുനി മഹല്ല് വൈസ് പ്രസിഡൻറ് ബിലാം രം കോമത്ത് മമ്മുവി​െൻറ നിര്യാണത്തിൽ സർവകക്ഷി യോഗം . ടി. അഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല, കെ.കെ. അന്ത്രു, എൻ.കെ. കാളിയത്ത്, പി. സോമനാഥൻ, കെ. അഹമ്മദ് ഹാജി, മുന്നൂൽ മമ്മു ഹാജി, പി.പി. റഷീദ്, വി. അമ്മത്, ആർ.കെ. ശങ്കരൻ, എം.എം. ചാത്തു, കെ. സുരേഷ്, എം.എ. കുഞ്ഞബ്ദുല്ല, പി. ബാബു മൗലവി, ടി.കെ. മഹമൂദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.