നേതാജി ഫുട്ബാൾ അക്കാദമിക്ക് ജയം

കൊയിലാണ്ടി: എ.കെ.ജി സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ നേതാജി ഫുട്ബാൾ അക്കാദമി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യങ് സ്റ്റാർ കൊടിയത്തൂരിനെ പരാജയപ്പെടുത്തി. ഇന്ന് കളിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.