സേഫ്​ ഹാൻഡ്​സ്​ വെങ്ങളം ജേതാക്കൾ

ചേമഞ്ചേരി: യങ്സ്റ്റാർ പൂക്കാട് സംഘടിപ്പിച്ച ഒന്നാമത് ഏകദിന പ്രൈസ്മണി ക്രിക്കറ്റ് ടൂർണമ​െൻറിൽ എട്ടു വിക്കറ്റിന് നവതരംഗ് ആയഞ്ചേരിയെ പരാജയപ്പെടുത്തി സേഫ് ഹാൻഡ്സ് െവങ്ങളം ജേതാക്കളായി. പുഞ്ചപ്പാടം മൈതാനിയിൽ നടന്ന ടൂർണമ​െൻറിൽ 17 ടീമുകൾ പെങ്കടുത്തു. ജേതാക്കൾക്ക് 8000 രൂപയും റണ്ണേഴ്സ് അപ്പിന് 4000 രൂപയും പ്രൈസ്മണി നൽകി. കെ. റിഷാദ്, റമീസ് പൂക്കാട്, പി. ഇജാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.