മലയോരങ്ങളിലെ വാട്ടർ സിയോസ്​കുകൾ നോക്കുകുത്തിയായി

കുറ്റ്യാടി: വേനലിൽ ആദിവാസികൾക്കടക്കം കുടിവെള്ളം ലഭ്യമാക്കാൻ സ്ഥാപിച്ച വാട്ടർ സിയോസ്കുകൾ നോക്കുകുത്തിയായി. ഈ വർഷം ഒന്നിലും വെള്ളം നിറച്ചിട്ടില്ലെന്നാണ് പരാതി. മരുതോങ്കര, കാവിലുമ്പാറ പഞ്ചായത്തുകളിലെ അഞ്ച് കേന്ദ്രങ്ങളിൽ വീതമാണ് 5000 ലിറ്ററി​െൻറ ഫൈബർ ടാങ്കുകൾ സ്ഥാപിച്ചത്. കഴിഞ്ഞവർഷം വെള്ളം എത്തിച്ചിരുന്നതായും പറഞ്ഞു. വെള്ളം എത്തിക്കേണ്ട ചുമതല റവന്യൂ വകുപ്പിനായതിനാൽ പഞ്ചായത്തുകൾക്ക് ഈ കാര്യത്തിൽ കൂടുതലൊന്നും ചെയ്യാനാവുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.