കലോത്സവത്തിനു തീം സോങ്

ഗുരുവായൂർ: 'അരികെ ഓർമയിവിടെ, കലയും കാലവും കാതവുമകലേ, വഴികൾ നീളെ തിരയേ, കുന്നിൻ മേലേ മേളത്തേരിൽ ചായുന്നു....' കലാലയത്തി​െൻറയും കലോത്സവത്തി​െൻറയും തുടിപ്പുകളെയും പ്രതീക്ഷകളെയും ഇഴ കോർത്തു ശ്രീകൃഷ്ണ കോളജ് യൂനിയൻ കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ ഒരുക്കി. രണ്ടു വർഷം മുമ്പ് നടക്കാതെപോയ ഡി-സോൺ കലോത്സവത്തി​െൻറ ഓർമകളിൽനിന്നാണ് വരികൾ തുടങ്ങുന്നത്. കുന്നിൻ പുറത്തെ കലാലയത്തി​െൻറ സർഗവാസനകളെയും അസ്തമിക്കാത്ത പ്രതീക്ഷകളെയും പാട്ട് കോർത്തു വെക്കുന്നു. ആകാശ് മെഴുകുതിരിയുടെ വരികൾക്ക് അനന്തു രാധയാണ് ഈണം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.