തൂണേരി ക്ഷേത്രം റോഡ് ഉദ്ഘാടനം

നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിങ് ചെയ്ത വെള്ളൂർ നോർത്ത് 11ാം വാർഡിലെ ചെറുവട്ടായി ക്ഷേത്രം-എടക്കാട്ടുതാഴെ റോഡി​െൻറ ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് നിർവഹിച്ചു. വാർഡ് അംഗം പി.പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സിന്ധു രയരോത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ സുജിത പ്രമോദ്, പി. ഷാഹിന, വാർഡ് വികസന സമിതി കൺവീനർ വി.കെ. രജീഷ്, സന്തോഷ് പൈക്കിലോട്ട്, ടി. കുമാരൻ, പി.കെ. ഹമീദ്, കെ. രാജേഷ്, എൻ.കെ. രാമകൃഷ്ണൻ, പി. മൊയ്തു, എ.കെ. അനീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.