മിന്നലിൽ വീട് തകർന്നു

പേരാമ്പ്ര: കൽപത്തൂർ മമ്മിളിക്കുളത്ത് കച്ചേരിമീത്തൽ സുരേഷി​െൻറ വീടിന് വ്യാഴാഴ്ചയുണ്ടായ ഇടിമിന്നലിൽ കേടുപാട് സംഭവിച്ചു. വീടി​െൻറ ചുമർ, ടൈൽസ്, ഗ്രിൽസ് എന്നിവ പൊട്ടിപ്പൊളിയുകയും വയറിങ് മീറ്റർ കത്തിക്കരിയുകയും ചെയ്തു. നൊച്ചാട് വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു. ഒരു ലക്ഷത്തി​െൻറ നഷ്ടമുണ്ടാകുമെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.