ഡ്രോപ്‌സ് ഫുട്ബാള്‍: ക്വാര്‍ട്‌സ് എഫ്.സി സെമിയില്‍

കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഡ്രോപ്‌സ് എ ഡിവിഷന്‍ ലീഗ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്‌സ് എഫ്.സി സെമിയില്‍. വെള്ളിയാഴ്ച നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ക്വാര്‍ട്‌സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്‍ ജേതാക്കളായ ഗുരുവായൂരപ്പന്‍ കോളജിനെ പരാജയപ്പെടുത്തി. സെമിഫൈനല്‍ മത്സരം തിങ്കളാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.