മരം വീണ് ഗതാഗതം മുടങ്ങി

പേരാമ്പ്ര: വെള്ളിയാഴ്ച്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിൽ കല്ലോട് സി.കെ.ജി.എം ഗവ. കോളജ് കോമ്പൗണ്ടിലെ വലിയ മരം വീണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പേരാമ്പ്ര ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.