രാമചന്ദ്രൻ തിക്കോടി അനുസ്മരണ പുരസ്കാരദാനം നാളെ

നന്തിബസാർ: യശശ്ശരീരനായ രാമചന്ദ്രൻ തിക്കോടിയുടെ സ്മരണാർഥം സഹൃദയവേദി ഏർപ്പെടുത്തിയ കവിത പുരസ്കാരദാനവും അനുസ്മരണ സമ്മേളനവും ഞായറാഴ്ച മൂന്നിന് തിക്കോടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കൊക്കലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലക്ഷ്മി പ്രിയയാണ് ഈ വർഷത്തെ പുരസ്കാര ജേതാവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.