സുകുമാരൻ ഭാഗവതർ അനുസ്മരണം

കൊയിലാണ്ടി: പൂക്കാട് കലാലയത്തി​െൻറ സ്ഥാപകരിൽ പ്രമുഖനായ മലബാർ സുകുമാരൻ ഭാഗവതരുടെ 17ാം ചരമവാർഷികം -ഗുരുസ്മരണ 22ന് ആചരിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സുനിൽ തിരുവങ്ങൂർ, ശിവദാസ് കാരോളി, മേപ്പയൂർ ബാലൻ നായർ, യു.കെ. രാഘവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.