അത്​ലറ്റിക്സ് കോച്ചിങ്​ ക്യാമ്പിന്​ തുടക്കം

കോഴിക്കോട്: ജില്ല അത്ലറ്റിക്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച സമ്മർ അത്ലറ്റിക്സ് കോച്ചിങ് ക്യാമ്പ് ജില്ല അത്‌ ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി വി.കെ.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പി.സി. െജയിംസ്, വി.വി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ജെയിംസ്.പി.സി, വിനു.കെ തുടങ്ങിയവർ സംസാരിച്ചു. 6.30 മുതൽ 8.30 വരെയാണ് ക്യാമ്പ്. photo coaching camp സമ്മർ അത്ലറ്റിക്സ് കോച്ചിങ് ക്യാമ്പ് ജില്ല അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി വി.കെ.തങ്കച്ചൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.