ദേശീയ സെറിബ്രൽ പാള്‍സി ഫുട്​ബാൾ: സെലക്​ഷൻ നാളെ

കോഴിക്കോട്: അഹ്മദാബാദില്‍ നടക്കുന്ന ദേശീയ സെറിബ്രൽ പാള്‍സി അണ്ടര്‍ 19 ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളാ ടീം സെലക്ഷൻ ശനിയാഴ്ച രാവിലെ 11ന് ഡെക്കാത്തലോണ്‍ ഗ്രൗണ്ടില്‍ നടക്കും. താല്‍പര്യമുള്ളവർ 9544424534 നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.