ഡ്രോപ്‌സ് ഫുട്ബാള്‍: കെ.ടി.സിക്കും റിയല്‍ മലബാര്‍ എഫ്​.സിക്കും ജയം

കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഡ്രോപ്‌സ് ഫുട്ബാള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ എ ഡിവിഷന്‍ വിഭാഗത്തില്‍ ബുധനാഴ്ച നടന്ന ആദ്യ മത്സരത്തില്‍ കെ.ടി.സി ഫുട്ബാള്‍ ടീം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അര്‍ജുന കൂടരഞ്ഞിയെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ റിയല്‍ മലബാര്‍ എഫ്.സി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സീസൈഡിനെ പരാജയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.