അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കെൽട്രോണി​െൻറ കോഴിക്കോടുള്ള നോളജ് സ​െൻററിൽ ആരംഭിക്കുന്ന പ്രഫഷനൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി (പി.ഡി.എം.പി.ടി) എന്ന കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് ഫോൺ: 9947 495 335. സംഗീത അക്കാദമി പരിശീലനം കോഴിക്കോട്: ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സിവിൽ സർവിസ് ഫൗണ്ടേഷൻ കോച്ചിങ്ങിലേക്കുള്ള പ്രവേശനം, ലൈബ്രറി ഉദ്ഘാടനം എന്നിവ ഏപ്രിൽ 22ന് രാവിലെ 10ന് വെസ്റ്റ്ഹിൽ ചുങ്കം അക്കാദമി ഹാളിൽ നടക്കും. സിനിമ സംവിധാനം/ നിർമാണം ക്ലാസുകൾ അന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ഫോൺ: 9349934950. റൈഫിൾ ഷൂട്ടിങ് കോച്ചിങ് ക്യാമ്പ് കോഴിക്കോട്: ജില്ല റൈഫിൾ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ തൊണ്ടയാട് റൈഫിൾ ക്ലബിൽ ഏപ്രിൽ 22 മുതൽ മേയ് ആറുവരെ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ 12 മുതൽ 18 വരെ വയസ്സുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകും. 22ന് രാവിലെ തൊണ്ടയാടുള്ള ഷൂട്ടിങ് റേഞ്ചിൽ എത്തണം. പരിശീലന സമയം രാവിലെ ഒമ്പതു മുതൽ ഒരുമണി വരെ. േഫാൺ: 9605459965, 9745208525.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.