എസ്.ഡി.പി.ഐ ജില്ല പ്രതിനിധി സഭ ​േമയ് 10, 11 തീയതികളിൽ കോഴിക്കോട്

കോഴിക്കോട് : 2018-2021 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ജില്ല പ്രതിനിധി സഭ േമയ് 10, 11 തീയതികളിൽ കോഴിക്കോട് ഡോ. പി.ടി. കരുണാകരൻ വൈദ്യർ നഗറിൽ നടത്തും. േമയ് 10ന് ഇൻഡോർ സ്റ്റേഡിയം ഹാളിൽ പ്രവാസി സംഗമം, വനിത സംഗമം, സെമിനാർ, കലാ സാഹിത്യ പരിപാടികൾ എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.