ഇൻറർസോൺ ഫലങ്ങൾ (ഒന്ന്, രണ്ട് എന്ന ക്രമത്തിൽ)

പെൻസിൽ ഡ്രോയിങ്‌: അരുൺ ഉണ്ണി -(യുവകേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മ​െൻറ് സ്റ്റഡീസ്, ഏഴക്കാട്), ശരത് മോഹൻ -(ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജ്, മുട്ടിൽ ,വയനാട് ). കൊളാഷ്: കെ.പി. ശ്രേയ (ഡോൺ ബോസ്കോ, സുൽത്താൻ ബത്തേരി), ജെ.എസ്. ശീതൾ (സ​െൻറ് ജോസഫ്, ദേവഗിരി, കോഴിക്കോട്). പോസ്റ്റർ മേക്കിങ്: ഒ.എസ്. വിശാഖ് (കേരള വർമ, തൃശൂർ), ഷിഫാന ഷെറിൻ - (എം.ഇ.എസ്, മമ്പാട്, മലപ്പുറം). കാർട്ടൂൺ: ഒ.എസ്. വിശാഖ് (കേരള വർമ, തൃശൂർ), കിരൺ രമേഷ് - (ഗവ. ആർട്സ് കോളജ്, മീഞ്ചന്ത,കോഴിക്കോട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.