പ്രതിഷേധ പ്രകടനം നടത്തി

അത്തോളി: കശ്മീരിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് ക്രിയേറ്റിവ് വുമൺസ് ഫോറത്തി​െൻറ നേതൃത്വത്തിൽ അത്തോളിയിൽ പ്രകടനം നടത്തി. മുനീബ സലീം, സജ്ന ജലീൽ, ഹസീന ഷൗക്കത്ത്, സാബിറ ടീച്ചർ, റുഖിയ അഹ്മ്മദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ചിത്രം: atholi 11 അത്തോളിയിൽ ക്രിയേറ്റിവ് വുമൺസ് ഫോറത്തി​െൻറ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.