വൈദ്യുതി മുടങ്ങും

കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7.00 am - 4.00 pm കമ്പിവേലി, വടക്കുംമുറി, ആര്യൻകുളം, കരിഞ്ചോല, വെട്ടിഒഴിഞ്ഞതോട്ടം 8.00 am - 5.00 pm കരിയാത്തൻപാറ, 30ാംമൈൽ, 28ാംമൈൽ, കല്ലാനോട്, കിളികുടുക്കി, ചക്കനാരി, മുറംപാത്തി, അച്ഛൻകടവ് 9.00 am - 6.00 pm കൊടശ്ശേരി, വേളൂര്, കൊടക്കല്ല്, മൂർഖനാട്, അത്തോളി ഹൈസ്കൂൾ പരിസരം 9.30 am - 1.00 pm കരുവിശ്ശേരി, പറമ്പത്ത്, മീപ്പം റോഡ് ചൊവ്വ 10.00 am - 3.00 pm സുരഭി, തൊണ്ടിലക്കടവ്, മാവത്തുംപടി, കൊപ്രക്കള്ളി, വന്ദന, കൊടിനാട്ടുമുക്ക്, ചേരിപ്പാടം, ചാത്തോത്തറ, പള്ളിപ്പുറം, മൂർഖനാട്, ഇല്ലത്തു മീത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.