സാംസ്​കാരിക പ്രതിഷേധ സംഗമം

കോഴിക്കോട്: കഠ്വ, ഉന്നാവ് പ്രദേശങ്ങളിൽ സംഘ്പരിവാർ നടത്തിയ ബലാത്സംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യ സംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. വിൻസൻ സാമുവൽ അധ്യക്ഷത വഹിച്ചു. ജാനമ്മ കുഞ്ഞുണ്ണി, കെ. ചന്ദ്രൻ, എ.കെ. അബ്ദുൽ ഹക്കീം, കെ.വി. സക്കീർ ഹുസൈൻ, അനിൽ കുമാർ തിരുവോത്ത്, പ്രഫ. പി.ടി.എ. ലത്തീഫ്, ഡോ. പി.പി. അബൂബക്കർ എന്നിവർ സംസാരിച്ചു. യു. ഹേമന്ദ് കുമാർ സ്വാഗതവും മേലടി നാരായണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.