കുടുംബസംഗമം

മുക്കം: സി.പി.എം മുക്കം ലോക്കൽ കമ്മിറ്റി മുക്കം ഐഡിയൽ കോളജിൽ ചേർന്നു. ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ.ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. നാസർ കൊളായി, കെ. സുന്ദരൻ, എ. കല്യാണിക്കുട്ടി, പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.ബി. വിജയകുമാർ സ്വാഗതവും പി.ടി. ബാബു നന്ദിയും പറഞ്ഞു. കലാഭവൻ പ്രദീഷ്, മേഘ്ന അശോക് എന്നിവരുടെ നേതൃത്വത്തിൽ കലാവിരുന്നും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.