പരിപാടികൾ ഇന്ന്

വടകര ഡി.ഇ.ഒ ഓഫിസ്: വിദ്യാഭ്യാസ ജില്ല പരിധിയിൽ കെ.ടെറ്റ് പരീക്ഷ ജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന(കാറ്റഗറി രണ്ട്)-10.00 വടകര: മുതിർന്ന അഡ്വക്കറ്റ് ക്ലർക്ക് ബാലക്കുറുപ്പിനെ പൊന്മേരിപറമ്പിലെ വീട്ടിലെത്തി ആദരിക്കൽ-3.30 വടകര ശുഹൈബ് നഗർ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് പാർലമ​െൻറ് നിയോജകമണ്ഡലം സമ്മേളനം -സിമ്പോസിയം-10.00 വടകര നാരായണ നഗരം കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപം: എക്സ്പോ അഖിലേന്ത്യ പ്രദർശനം-10.00 ചോമ്പാല കല്ലാമല മഹാവിഷ്ണു ക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹയം-ഭാഗവതപാരായണം-6.30 ചെമ്മരത്തൂർ മീങ്കണ്ടി മഹാത്മാ ഗ്രന്ഥാലയത്തിനു സമീപം: എം.ടി. ബാലകൃഷ്ണൻ കുടുംബസഹായ സമിതി സ്വരൂപിച്ച ഫണ്ട് കുടുംബത്തെ ഏൽപിക്കൽ-4.00 പൊലീസ് പേട്രാളിങ് ഉൗർജിതപ്പെടുത്തണമെന്ന് വടകര: സാമൂഹിക വിരുദ്ധരുടെ അതിക്രമം തടയാൻ രാത്രി പൊലീസ് പേട്രാളിങ് ഉൗർജിതപ്പെടുത്തണമെന്ന് പീപ്ൾസ് ഫോർ ആക്ഷൻ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എൻ. സജയൻ അധ്യക്ഷത വഹിച്ചു. കെ.പി. ഗോവിന്ദൻ, ആയാട്ട് വിജയൻ, പറമ്പത്ത് ഉമ്മർ, എം.എൻ. സന്തോഷ്, എടത്തിൽ പ്രിയേഷ്, വി.പി. മുഹമ്മദ്, സി.കെ. ദാമോദരൻ, പ്രഫ. കെ.സി. വിജയരാഘവൻ, വി. അമൽ, എം.കെ. സഹജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.