പരിപാടികൾ

ടാഗോർ സ​െൻറിനറി ഹാൾ: ഗൾഫ് മലയാളി വെൽെഫയർ സ​െൻറർ വാർഷികം, ഗായകൻ കെ.ജി. മാർക്കോസിന് അവാർഡുദാനവും ഗാനമേളയും -5.30 െക.പി. കേശവമേനോൻ ഹാൾ: ടി. പത്മനാഭൻ, പുതൂർ പുരസ്കാര സമർപ്പണം -4.00 പാരമൗണ്ട് ടവർ ഹോട്ടൽ: അൻസാരി പാർക്ക് ഭിന്നശേഷി സൗഹൃദ പാർക്ക് ആക്കുന്നതി​െൻറ ഭാഗമായി പരിശീലന പരിപാടി-10.30 തലക്കുളത്തുർ: പാവയിൽ ഫെസ്റ്റി​െൻറ ഭാഗമായ ഘോഷയാത്ര -2.30 റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, മൊഫ്യൂസിൽ ബസ്സ്റ്റാൻഡ്: കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്കി​െൻറ സൗജന്യ സംഭാര വിതരണം -12.00 അളകാപുരി: പുസ്തക ചർച്ച- 5.00 ചെറുകുളം ജുമുഅത്ത് പള്ളി: മതപ്രഭാഷണം, ജലീൽ റഹ്മാനി വാണിയന്നൂർ- 7.00 എക്സ്ക്ലുസിവ് ക്ലബ്: ഫാൽക്കൺസ് ക്രിക്കറ്റ് ക്ലബി​െൻറ കോച്ചിങ് ക്യാമ്പ്- 7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.