Posted On
date_range Updated On
date_range റേഷൻ വിഹിതം വർധിപ്പിക്കണം
കോഴിക്കോട്:- മുഴുവൻ റേഷൻ കാർഡുടമകൾക്കുമുള്ള റേഷൻ വിഹിതം വർധിപ്പിക്കണമെന്നും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ജില്ല ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ സമിതി പ്രസിഡൻറ് പി.ഐ. അജയൻ അധ്യക്ഷത വഹിച്ചു. പദ്മനാഭൻ വേങ്ങേരി, വി.പി. സനീബ്കുമാർ, ഇ. ദിനചന്ദ്രൻ നായർ, രാജൻ മണ്ടൊടി, കെ. അബ്ദുറഹിമാൻ, പി. മോഹൻ ദാസ്, എൻ. പുഷ്പലത, സി.ടി. ശോഭ, വി. ലീല, സി. വനജ, വി.പി. ഇന്ദിര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.