പുസ്​തക പ്രകാശനം

കോഴിക്കോട്: പി.എം. നാരായണ​െൻറ തിരഞ്ഞെടുത്ത 51 കവിതകളുടെ ഇംഗ്ലീഷ് വിവർത്തനത്തി​െൻറ സമാഹരമായ 'സെലക്ടഡ് പോയംസ് ഒാഫ് പി.എം.നാരായണൻ' എന്ന പുസ്തകം ചാത്തനാത്ത് അച്യുതനുണ്ണി പ്രകാശനം ചെയ്തു. കെ.പി. രാമനുണ്ണി ഏറ്റുവാങ്ങി. കാസിം വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള സാഹിത്യസമിതി ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ കെ.വി. സജയ് പുസ്തക പരിചയം നടത്തി. പി.പി. രാമചന്ദ്രൻ, സി.വി. ഗോവിന്ദൻ, വി.ടി. ജയദേവൻ, പി.എൽ. ശ്രീധരൻ എന്നിവർ സംസാരിച്ചു. പി.പി. ശ്രീധരനുണ്ണി സ്വാഗതവും ടി.പി. മമ്മു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.