നന്മണ്ട: കരിയാത്തൻകാവ് ലക്ഷ്മീ നാരായണക്ഷേത്രം, ചളുക്കിൽ പുറായിൽ, എഴുകുളം, നാരകശ്ശേരി, അലച്ചാട്ട് ശ്രീകൃഷ്ണക്ഷേത്രം, വാര്യം മഠം, കോളിയോട്ട കാവ്, പുതിയോട്ടും കണ്ടി, മാവരുകണ്ടി എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച നന്മണ്ട പതിമൂന്നിൽ സംഗമിച്ച് നഗരപ്രദക്ഷിണം നടത്തി. ചെമ്പക ഭാസ്കരൻ നായർ, ടി.കെ. സനിൽകുമാർ, പ്രജീഷ് കാദംബരി, പി. ഗോപാലൻകുട്ടി മാസ്റ്റർ, ഡോ.കെ. രാജേന്ദ്രൻ, എൻ.കെ. ചന്ദ്രശേഖരൻ, പി. പ്രശോഭ്, കെ. രാജൻ, രാജൻ സൗപർണിക, സി. ചന്ദ്രൻ, ടി.കെ. സന്തോഷ്കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.