കോഴിക്കോട്: വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന 22ാമത് സംസ്ഥാന സീനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ല പുരുഷ ടീമിനെ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ കോളജിലെ പി.കെ. മുഹമ്മദ് റമീസും വനിത ടീമിനെ ഫാറൂഖ് കോളജിലെ കെ. അഖിലയും നയിക്കും. പുരുഷ ടീം: എ. മിഥിൻ ലാൽ (വൈസ് ക്യാപ്റ്റൻ), എം.പി. മുഹമ്മദ് മുസ്തഫ, പി.കെ. ഷഫീഖ്, പി.എം. റിയാസ്, പി. മുഹമ്മദ് ഇർഷാദ്, കെ. അക്ഷയ്, കെ. ആനന്ദ്, സി.പി. മുഹമ്മദ് നുസ്ലി, കെ. സനൂപ്, എം. മഷ്ഹൂദ്, കെ.പി. അർജുൻ, പി.ടി. മുഹമ്മദ് ആദിൽ, എം. ഉനൈസ്, പി. ഷാനിദ് റഹ്മാൻ, എം. മുഹമ്മദ് ഹിലാൽ, എ. ഹാഷിഫ്, നസീം അബ്ദുല്ല. കോച്ച്: ഹിഷാം അബ്ദുല്ല. മാനേജർ: പി.ടി. അബ്ദുൽ അസീസ്. വനിത ടീം: പി. അമിത (വൈസ് ക്യാപ്റ്റൻ), ടി. പ്രജിത്ര, ഇ.കെ. ധന്യ, സി.കെ. അതുല്യ, കെ.കെ. സന ജിൻസിയ, സി.വി. നുസൈബത്ത്, എം.പി. മോഹനപ്രിയ, കെ.സി. അപർണേന്ദു, ഫസീല കുന്നുമ്മൽ, പി. മേഘ്ന, കെ.കെ. ശ്രുതി, പി. ഷന നസ്രിൻ, എം.കെ. റജ ഫാത്തിമ, കെ. റാഹില, സി. മുർഷിദ, വി.കെ. ഫസ്ന അഷ്റഫ്. കോച്ച്: കെ.സി. ഉവൈസ്. മാനേജർ: കെ.വി. സാജിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.