കോഴിക്കോട്: 'കേരളത്തിലെ ദലിത് ന്യൂനപക്ഷ വേട്ടയുടെ ചരിത്രം' എന്ന വിഷയത്തിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ ചർച്ച സംഗമം വെള്ളിയാഴ്ച ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ഡോ. കെ.എസ്. മാധവൻ, പ്രീത, കെ.കെ. ബാബുരാജ്, എ.എസ്. അജിത് കുമാർ, ശിഹാബ് പൂക്കോട്ടൂർ, കെ.സി. വർഗീസ്, പ്രദീപ് നെന്മാറ, സമദ് കുന്നക്കാവ്, എ. റഹ്മത്തുന്നിസ, സി.ടി. സുഹൈബ്, അഫീദ അഹമ്മദ് എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.