വടകര ടൗൺ ഹാൾ: കാർഷിക വ്യവസായ വിദ്യാഭ്യാസ പ്രദർശനമേള --10.00, കാർഷിക പഠന ക്ലാസ് --3.00 വടകര പി.എൻ.ബി ബാങ്കിനു സമീപം: കൃഷിവകുപ്പിെൻറ ഓണം പച്ചക്കറി ചന്ത --10.00 വടകര പാലോളി പാലം: റൂറൽ ബാങ്കിെൻറ ഓണം--ബക്രീദ് ചന്ത --10.00 വടകര മേപ്പയിൽ ഓവുപാലത്തിനു സമീപം: നടക്കുതാഴ സർവിസ് സഹകരണ ബാങ്കിെൻറ ഓണച്ചന്ത --10.00 വടകര നാരായണ നഗരം പാർക്ക് റോഡിനു സമീപം: ഓണം-ബക്രീദ് വിപണനമേള --10.00 ആയഞ്ചേരി തറുവയി മാസ്റ്റർ സ്മാര ഹാൾ: കടത്തനാട് ഫിലിം സൊസൈറ്റി പ്രതിമാസ ചലച്ചിത്ര പ്രദർശനം, സിനിമ 'ഒറ്റാൽ' --6.00 പരിപാടികൾ നാളെ വടകര ടൗൺ ഹാൾ: കാർഷിക വ്യവസായ വിദ്യാഭ്യാസ പ്രദർശനമേള --10.00 വടകര മേപ്പയിൽ ഭവഗതി ക്ഷേത്രത്തിനു സമീപം: ഡി.വൈ.എഫ്.ഐ മേപ്പയിൽ യൂനിറ്റിെൻറ ഗ്രാമോത്സവം, കെ.ഇ.എൻ --6.00 വടകര പി.എൻ.ബി ബാങ്കിനു സമീപം: കൃഷിവകുപ്പിെൻറ ഓണം പച്ചക്കറി ചന്ത --10.00 വടകര പയംകുറ്റിമല: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിെൻറ ഓണാഘോഷ പരിപാടി, ഘോഷയാത്ര -4.00, കലാപരിപാടികൾ --6.00 വടകര മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ: താലൂക്ക് വികസനസമിതി യോഗം --10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.