പച്ചമലയാളം കോഴ്സ്: അപേക്ഷിക്കാം

തിരുവമ്പാടി: സാക്ഷരത മിഷൻ 'പച്ചമലയാളം' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും പ്രാപ്തമാക്കുന്നതാണ് കോഴ്സ്. 2000 രൂപയാണ് ഫീസ്. അവസാന തീയതി 30. താൽപര്യമുള്ളവർ മുറമ്പാത്തി തുടർ വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 9544758267.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.