Posted On
date_range Updated On
date_range മുട്ടക്കോഴി വിതരണം
നരിക്കുനി: മടവൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ജനകീയാസൂത്രണത്തിെൻറ ഭാഗമായി നടപ്പാക്കിയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി.വി. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. ലൈവ് സ്റ്റോക് ഇൻസ്പെക്ടർ അനീഷ്ബാബു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.