Posted On
date_range Updated On
date_range അംഗൻവാടി സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം
ഒാമശ്ശേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2016-17 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം വെണ്ണക്കോട് തടത്തിമ്മൽ അംഗൻവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ്കുട്ടി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലികുന്നേൽ അധ്യക്ഷത വഹിച്ചു. പി.പി. മൊയ്തീൻകുട്ടി മുഖ്യാതിഥിയായി. ഡി.ഡി.പി.ഒ, െഎ.സി.ഡി.എസ് സൂപ്പർവൈസർമാർ, വാർഡ് അംഗം സുഹറാബി, റസാഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.