സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

ചേളന്നൂര്‍: കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റോടുകൂടി പ്രധാനമന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരത അഭിയാന്‍ സ്കീം പ്രകാരം ചേളന്നൂര്‍ പഞ്ചായത്തിലെ 14 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് നല്‍കുന്നു . താല്‍പര്യമുള്ളവര്‍ ഉടന്‍ തന്നെ 8/2ലെ പൊതുജന സേവ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ : 9895279109,- 0495 2263109.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.