ചേന്ദമംഗല്ലൂർ: സുന്നിയ്യ കോളജ് വാർഷികത്തോടനുബന്ധിച്ച് മഹല്ല് സംഗമവും സൗഹൃദസംഗമവും നടത്തി. മഹല്ല് സംഗമം സി. മൂസ ഉദ്ഘാടനം ചെയ്തു. യു.കെ. അബ്ദുല്ലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. റഫീഖ് സകരിയ്യ ഫൈസി ക്ലാസെടുത്തു. സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. തയ്യിൽ ഹംസ ഹാജി അധ്യക്ഷത വഹിച്ചു. പി.ജി. മുഹമ്മദ്, ടി.എ. കരീം, പ്രിൻസിപ്പൽ എൻ. അബ്ദുല്ല മൗലവി, വി. സുലൈമാൻ, മാമ്പ്ര അബൂബക്കർ മുസ്ലിയാർ, വൈത്തല അബൂബക്കർ, പ്രഫ. മുഹമ്മദ് ബാക്കൂത്ത്, നിഷാദ് മോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.