യോഗ കേന്ദ്രത്തിനെതിരെ ശക്​തമായ നടപടി വേണം ^കോടിയേരി

യോഗ കേന്ദ്രത്തിനെതിരെ ശക്തമായ നടപടി വേണം -കോടിയേരി കോഴിക്കോട്: തൃപ്പുണിത്തുറയിലെ വിവാദ േയാഗ കേന്ദ്രത്തിനെതിരായ പരാതിയിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പാടില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. മുൻവിധിയില്ലാതെ പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.