ബി.ജെ.പി യാത്ര; ഇന്ന്​ ഗതാഗത നിയന്ത്രണം

must കോഴിക്കോട്: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ശനിയാഴ്ച ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഉണ്ടാകും. കണ്ണൂർ, തലശ്ശേരി, വടകര ഭാഗത്തുനിന്നും വരുന്ന ബസുൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വെങ്ങളം ജങ്ഷനിൽനിന്ന് തിരിഞ്ഞ് പൂളാടിക്കുന്ന്-മലാപ്പറമ്പ് -തൊണ്ടയാട് -അരയിടത്ത്പാലം വഴി നഗരത്തിൽ പ്രവേശിക്കണം. കണ്ണൂർ, തലശ്ശേരി, വടകര ഭാഗത്തേക്ക് പോകേണ്ട ബസുൾപ്പെടെയുള്ള വലിയ വാഹനങ്ങൾ അരയിടത്ത്പാലം-മിനിെബെപ്പാസ് റോഡ് -മുത്തപ്പൻകാവ് റോഡ് -ക്രിസ്ത്യൻ കോളജ് ജങ്ഷൻ -ഗാന്ധി റോഡ് -പുതിയാപ്പ വഴി വടക്ക് ഭാഗത്തേക്ക് പോകണമെന്നും ട്രാഫിക് അസി. കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.