മെഡിക്കല്‍ ക്യാമ്പ് നാളെ

കൊടുവള്ളി: അല്‍ ദവാ മെഡിക്കല്‍സ് ആൻഡ് ക്ലിനിക്കും സിറ്റിലാബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ ആറുവരെ നഗരസഭ കമ്മ്യൂണിറ്റിഹാള്‍ പരിസരത്ത് നടക്കും. ഫോൺ: 9072396400.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.