വാടക ബസ്​ ഒാടിക്കുന്നത്​ ​ പ്രതിഷേധാർഹം

കോഴിക്കോട്: െക.എസ്.ആർ.ടി.സി മാനേജ്മ​െൻറി​െൻറ തൊഴിലാളി വിരുദ്ധ നടപടിയിൽ ടി.ഡി.എഫ് പ്രതിഷേധിച്ചു. വാടക ബസ് ഒാടിക്കുന്നത് സ്വകാര്യവത്ക്കരണത്തി​െൻറ ഭാഗമാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ല സെക്രട്ടറി ടി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ടി. അനൂപ്, സുനിൽ പൊക്കുന്ന്, ഇ. സുനിൽകുമാർ, പി. ഷൈജു, സി.എം. സുമേഷ്, കെ.കെ. ശ്രീധരൻ, ഫസലുദ്ദീൻ, അനീഷ് പുതിയറക്കൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.