Posted On
date_range Updated On
date_range kz10 പിണറായിയുടേത് എല്ലാം തകർത്തെറിഞ്ഞ ഭരണം ^-നജീബ് കാന്തപുരം
---'യൂത്ത് ഓഡിറ്റ്' നാദാപുരം: യു.ഡി.എഫ് ഭരണകാലെത്ത എല്ലാ വികസന പ്രവർത്തനങ്ങളും തകർത്തെറിഞ്ഞ ഭരണമായി പിണറായി സർക്കാർ മാറിയെന്ന് യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം. നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് പാറക്കടവിൽ നടത്തിയ 'യൂത്ത് ഓഡിറ്റ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമീർ പേരോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. നാസർ സ്വാഗതം പറഞ്ഞു. അഹമദ് പുന്നക്കൽ, എം.പി. ജാഫർ, മണ്ടോടി ബഷീർ, അഹമദ് കുറുവയിൽ, ടി.ടി.കെ. അമ്മദ്, സി.എച്ച്. ഹമീദ്, കെ.കെ.സി. ജാഫർ, പി. ശംസീർ, അൻസാർ ഓറിയോൺ, അബ്ദുല്ല വല്ലങ്കണ്ടത്തിൽ, നൗഷാദ് രയരോത്ത്, ലത്തീഫ് പൊന്നാണ്ടി എന്നിവർ സംസാരിച്ചു. ട്രഷറർ ഹാരിസ് കൊത്തിക്കുടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.